Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​ണ്ണ​വി​ല​യി​ൽ മാ​റ്റ​മി​ല്ല

text_fields
bookmark_border
oil prices
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ജൂ​ലൈ മാ​സ​ത്തെ ഇ​ന്ധ​ന​വി​ല നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. മു​ൻ മാ​സ​ത്തെ അ​തേ വി​ല​ത​ന്നെ ഇ​ത്ത​വ​ണ​യും തു​ട​രും. പ്രീ​മി​യം പെ​ട്രോ​ളി​ന് 1.95 റി​യാ​ലും, സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 2.10 റി​യാ​ലും ഡീ​സ​ലി​ന് 2.05 റി​യാ​ലു​മാ​ണ് നി​ര​ക്ക്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No change in oil prices
Next Story