Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2023 4:16 AM GMT Updated On
date_range 1 Oct 2023 4:16 AM GMTഇന്ധന വിലയിൽ മാറ്റമില്ല: ഖത്തർ എനർജി അധികൃതർ
text_fieldsbookmark_border
camera_alt
Representational Image
ദോഹ: ഒക്ടോബർ മാസത്തിലെ ഇന്ധന വില ഖത്തർ എനർജി അധികൃതർ പ്രഖ്യാപിച്ചു. സെപ്റ്റംബറിലെ അതേ വിലതന്നെ മാറ്റമില്ലാതെ ഈ മാസവും തുടരും. പ്രീമിയം പെേട്രാളിന് 1.90 റിയാൽ, സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
Next Story