Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡി​സം​ബ​റിൽ ഇന്ധന...

ഡി​സം​ബ​റിൽ ഇന്ധന വിലയിൽ മാറ്റമില്ല

text_fields
bookmark_border
ഡി​സം​ബ​റിൽ ഇന്ധന വിലയിൽ മാറ്റമില്ല
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ഡി​സം​ബ​ർ മാ​സ​ത്തെ എ​ണ്ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ന​വം​ബ​റി​ലെ അ​തേ നി​ര​ക്കി​ൽ ത​ന്നെ എ​ണ്ണ വി​ല തു​ട​രു​മെ​ന്ന്​ ഖ​ത്ത​ർ എ​ന​ർ​ജി അ​റി​യി​ച്ചു. പ്രീ​മി​യം പെ​ട്രോ​ളി​ന്​ ര​ണ്ട്​ റി​യാ​ലും സൂ​പ്പ​ർ ഗ്രേ​ഡ്​ പെ​ട്രോ​ളി​ന്​ 2.10 റി​യാ​ലും ഡീ​സ​ലി​ന്​ 2.05 റി​യാ​ലു​മാ​ണ്​ നി​ര​ക്ക്. ഒ​ക്​​ടോ​ബ​റി​ലെ ​വി​ല​യി​ൽ നി​ന്നും നേ​രി​യ വ​ർ​ധ​ന​യോ​ടെ​യാ​ണ്​ ന​വം​ബ​റി​ൽ നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ച​ത്. 10 ദി​ർ​ഹം ഉ​യ​ർ​ന്നാ​ണ്​ ഡീ​സ​ലി​ന്​ ക​ഴി​ഞ്ഞ മാ​സം 2.05 റി​യാ​ലി​ലെ​ത്തി​യ​ത്. സൂ​പ്പ​ർ ഗ്രേ​ഡി​ന്​ അ​ഞ്ചു ദി​ർ​ഹ​വും വ​ർ​ധി​ച്ചു.

Show Full Article
TAGS:No change fuel price December continue same rate November 
News Summary - No change in fuel prices in December; It will continue at the same rate as in November
Next Story