നിയാർക് ഖത്തർ സൗഹൃദസംഗമം
text_fieldsനിയാർക് ഖത്തർ സൗഹൃദസംഗമത്തിൽ സംബന്ധിച്ചവർ
ദോഹ: കോഴിക്കോട് കൊയിലാണ്ടി കേന്ദ്രീകരിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ സെന്ററിനെ (നിയാർക്) അടുത്തറിയാൻ ദോഹയിലെ സാമൂഹിക-സാംസ്കാരിക ബിസിനസ് മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സുഹൂർ സംഗമം നടത്തി.
ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ.പി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ചെയർമാൻ ഷാൻ എടോടി സ്വാഗതം പറഞ്ഞു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ എന്നിവർ ആശംസകൾ നേർന്നു.
ഹമീദ് എം.ടി, ഡോ. അബ്ദുൽ സമദ്, സാബിത് സഹീർ, ജൂട്ടാസ് പോൾ, ഡോ. സമീർ മൂപ്പൻ, ഡോ. ഫുവാദ്, ഡോ. ഹംസ, ഹിഷാം റഹീം, നൗഫൽ അബ്ദുറഹിമാൻ, ആർ.ജെ. ഫെമിന, ഡോ. ഹംസ, ഷെജി വലിയകത്ത്സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

