നിറക്കൂട്ട് പ്രകാശനം ചെയ്തു
text_fieldsനിറക്കൂട്ട്’ പ്രകാശനം ടി.കെ. ഖാസിം നിർവഹിക്കുന്നു
ദോഹ: കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മലർവാടി ബാലസംഘം ഖത്തർ പ്രസിദ്ധീകരിക്കുന്ന ‘നിറക്കൂട്ട്’ മലർവാടി സംസ്ഥാന സമിതി അംഗം ഫൈസൽ തൃശൂരിന് നൽകി സെൻറർ ഫോർ ഇന്ത്യൻ കമ്യുണിറ്റി (സി.ഐ.സി) പ്രസിഡന്റ് ടി.കെ. ഖാസിം പ്രകാശനം ചെയ്തു.
പൊഡാർ പേൾ സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ ഖത്തർ ചാരിറ്റി സുന്ദൂഖുൽ ജാലിയ പ്രതിനിധി ഇസ്ഹാഖ് അബ്ദുല്ല സി.ഐ.സി വൈസ് പ്രസിഡന്റുമാരായ ഹബീബ് റഹ്മാൻ കീഴിശ്ശേരി, അർഷദ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീർ, മലർവാടി കേന്ദ്ര കോഓഡിനേറ്റർ നഹിയ ബീവി, വിമൺ ഇന്ത്യ പ്രസിഡന്റ് നസീമ, യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ, മലർവാടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ താഹിറ, ഇലൈഹി സബീല തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

