Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​റ​ഞ്ഞ സ​ദ​സി​ൽ ‘എ...

നി​റ​ഞ്ഞ സ​ദ​സി​ൽ ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ ടി​ക്ക​റ്റ്​ പ്ര​കാ​ശ​നം

text_fields
bookmark_border
നി​റ​ഞ്ഞ സ​ദ​സി​ൽ ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ ടി​ക്ക​റ്റ്​ പ്ര​കാ​ശ​നം
cancel
camera_alt????? ?????????? ????????????????? ????????????? ?? ????????? ???? ?????? ???????????????? ?????????????? ?? ????????????? ???????????? ??????????? ??????? ??????????????????? ??????? ??????? ?????????????? ???????? ??.???. ????? ?????????? ?????????? ??? ?????? ?????????? ???????????? ????????????? ??????????? ??????????????? ????????? ??????????????

ദോ​ഹ: ജൂ​ലൈ അ​ഞ്ചി​ന്​ ഗ​ൾ​ഫ്​​മാ​ധ്യ​മം ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക സം​ഗീ​ത പ​രി​പാ​ടി​യാ​യ ‘എ ​നൈ​റ്റ്​ ഫു ​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സി’​െ​ൻ​റ ഒൗ​ദ്യോ​ഗി​ക ടി​ക്ക​റ്റ്​ പ്ര​കാ​ശ​നം നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി നി​ർ​വ​ഹി​ച്ചു. ഖ​ത്ത​ർ സ്​പോ​ർ​ട്​​സ്​ ക്ല​ബി​ൽ വെ​ള്ളി​യാ​ഴ്​​ച മാ​ക്​ ഖ​ത്ത​ർ ഒ​രു​ക്കി​യ ‘മൈ​ലാ​ഞ്ചി രാ​വി’​െ​ൻ​റ സ​ദ​സി​ലാ​ണ്​ പ്ര​കാ​ശ​നം ന​ട​ന്ന​ത്. ദേ​ശീ​യ സി​നി​മാ​അ​വാ​ർ​ഡ്​ ജേ​ത്രി സു​ര​ഭി ല​ക്ഷ്​​മി ​യും പ്ര​മു​ഖ ടി.​വി. താ​രം വി​നോ​ദ്​ കോ​വൂ​രും അ​ൽ ഏ​ബി​ൾ ഗ്രൂ​പ്പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ സി​ദ്ദീ​ഖ്​ പു​റാ​യി​ലി​ന്​ കൈ​മാ​റി​യാ​ണ്​ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ച​ത്. ച​ട​ങ്ങി​ൽ ബ്ര​ദേ​ഴ്​​സ്​ ട്രേ​ഡി​ങ്​ ജ​ന​റ​ൽ മാ​നേ​ജ​ർ അ​നീ​സു​ദ്ദീ​ൻ, മാ​ധ്യ​മം–​മീ​ഡി​യാ​വ​ൺ മാ​നേ​ജ്​മെ​ൻ​റ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഹീം ഒാ​മ​ശ്ശേ​രി, അം​ഗ​ങ്ങ​ളാ​യ എ.​സി. മു​നീ​ഷ്, അ​ഡ്വ. മു​ഹ​മ്മ​ദ്​ ഇ​ക്​​ബാ​ൽ, സി. ​ഷ​റ​ഫു​ദ്ദീ​ൻ, ​പ്രോ​ഗ്രാം​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഹ​്​മ​ദ്​ ഷാ​ഫി, എ.​ആ​ർ. അ​ബ്​​ദു​ൽ​ഗ​ഫൂ​ർ, സ​ക്കീ​ർ ഹു​സൈ​ൻ ഒ.​ടി, ഗ​ൾ​ഫ്​​മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​–​അ​ഡ്​​മി​ൻ മാ​നേ​ജ​ർ ആ​ർ.​വി. റ​ഫീ​ഖ്, ന്യൂ​സ്​ ബ്യൂ​റോ ഇ​ൻ ചാ​ർ​ജ്​ ഒ. ​മു​സ്​​ത​ഫ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

‘മൈ​ലാ​ഞ്ചി​രാ​വി’​നെ​ത്തി​യ​വ​ർ​ക്ക്​ ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ്​ നേ​ടാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രു​ന്നു. മാ​ധ്യ​മം കൗ​ണ്ട​റി​ൽ കൂ​പ്പ​ൺ പൂ​രി​പ്പി​ച്ച്​ നി​ക്ഷേ​പി​ച്ച​വ​രി​ൽ നി​ന്ന്​ ന​റു​ക്കെ​ടു​ത്ത അ​ഞ്ചു​പേ​ർ​ക്കാ​ണ്​ ഡ​യ​മ​ണ്ട്​ ടി​ക്ക​റ്റു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. വി​ജ​യി​ക​ൾ: അ​ബ്​​ദു​ൽ അ​സീ​സ്​ –ഫോ​ൺ: 55366734 , ഷം​സു​ദ്ദീ​ൻ –ഫോ​ൺ: 70440850, ഷാ​ജ​ഹാ​ൻ –ഫോ​ൺ: 55728384, എം.​എ​സ്. ഫാ​ത്തി​മ –ഫോ​ൺ: 55116135, ഉ​ത്ത ഹാ​രി​സ് –ഫോ​ൺ: 33592472. ഇവർ 55091170 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​െ​പ്പ​ട്ട്​ ടി​ക്ക​റ്റു​ക​ൾ കൈ​പ​റ്റ​ണം.

ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ (ക്യു​എ​ൻ​സി​സി) ജൂ​ലൈ അ​ഞ്ചി​ന്​ വൈ​കു​ന്നേ​രം ആ​റി​നാ​ണ് ​‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ പ​രി​പാ​ടി ന​ട​ക്കു​ക. വ്യ​ത്യ​സ്​​ത പ്ര​മേ​യ​വു​മാ​യാ​ണ്​ പ​രി​പാ​ടി ഒ​രു​ങ്ങു​ന്ന​ത്. ഗ​സ​ൽ ഗാ​യ​ക​ൻ ഷ​ഹ​ബാ​സ്​ അ​മ​ൻ, മെ​ൻ​റ​ലി​സ്​​റ്റ്​ ആ​ദി എ​ന്നി​വ​രാ​ണ്​ മു​ഖ്യാ​തിഥിക​ൾ.
ഗാ​യി​ക സി​താ​ര കൃ​ഷ്​ണ​കു​മാ​റും വേ​ദി​യി​ൽ എ​ത്തും. അ​നു​വാ​ച​ക​രു​ടെ മ​ന​സി​നെ വാ​യി​ച്ചെ​ടു​ക്കു​ന്ന ആ​ദി​യു​ടെ മാ​ന്ത്രി​ക​വി​ദ്യ​യും ഷ​ഹ​ബാ​സി​െ​ൻ​റ ഗ​സ​ലും സ​മ​ന്വ​യി​ക്കും. ഇ​ത്ത​ര​മൊ​ന്ന്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ്​ അ​ര​ങ്ങേ​റാ​ൻ പോ​കു​ന്ന​ത്.

ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ:
1000 റി​യാ​ൽ –വി.​വി.​െ​എ.​പി, പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്, 500 റി​യാ​ൽ –വി.​െ​എ.​പി, പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്, 250 റി​യാ​ൽ–​പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്​–​പ്ലാ​റ്റി​നം, 1000 റി​യാ​ൽ–​പ്ര​വേ​ശ​നം അ​ഞ്ചു​പോ​ർ​ക്ക്​–​പ്ലാ​റ്റി​നം പ്ല​സ്, 150 റി​യാ​ൽ –പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്​–​ഡ​യ​മ​ണ്ട്, 500 റി​യാ​ൽ–​പ്ര​വേ​ശ​നം നാ​ല്​​പേ​ർ​ക്ക്, ഡ​യ​മ​ണ്ട്​ പ്ല​സ്, 100 റി​യാ​ൽ –പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്​–​ഗോ​ൾ​ഡ്, 300 റി​യാ​ൽ പ്ര​വേ​ശ​നം നാ​ല്​​പേ​ർ​ക്ക്​–​ഗോ​ൾ​ഡ്​ പ്ല​സ്, 50 റി​യാ​ൽ–​പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്​–​സി​ൽ​വ​ർ. വ​േ​ന​സ ടൈം (WANASA TIME) ​ആ​പ്പി​ലും തെ​ര​ഞ്ഞെ​ടു​ത്ത ഖ​ത്ത​റി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റു​മാ​യും മ​റ്റും ബ​ന്ധ​പ്പെ​ട വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 55091170.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsa night full of stars
News Summary - a night full of stars-qatar-gulf news
Next Story