Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനെ​യ്മ​റി​ന്റെ...

നെ​യ്മ​റി​ന്റെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
നെ​യ്മ​റി​ന്റെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി
cancel
camera_alt

ദോ​ഹ ആ​സ്‍പെ​റ്റാ​ർ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ നെ​യ്മ​ർ

ദോ​ഹ: ​ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന്റെ ക​ണ​ങ്കാ​ൽ ശ​സ്ത്ര​ക്രി​യ ദോ​ഹ ആ​സ്‍പെ​റ്റാ​ർ ആ​ശു​പ​ത്രി​യി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഫ്ര​ഞ്ച് ക്ല​ബാ​യ പി.​എ​സ്.​ജി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബു​ധ​നാ​ഴ്ച​യോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ നെ​യ്മ​റി​ന്റെ ശ​സ്ത്ര​ക്രി​യ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ന​ട​ന്ന​ത്. ഏ​താ​നും മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പി.​എ​സ്.​ജി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ശ്ര​മം ക​ഴി​ഞ്ഞ ശേ​ഷം അ​ദ്ദേ​ഹം മ​ട​ങ്ങും. ആ​സ്‍പെ​റ്റാ​ർ സ്​​പോ​ർ​ട്സ് മെ​ഡി​സി​ൻ ആ​ശു​പ​ത്രി​യി​ലെ ബ്രി​ട്ടീ​ഷ് സ​ർ​ജ​ൻ ജെ​യിം​സ് കാ​ൽ​ഡ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നാ​ലു മാ​സ​മെ​ങ്കി​ലും താ​ര​ത്തി​ന് വി​ശ്ര​മം വേ​ണ്ടി​വ​രും. ഈ ​സീ​സ​ണി​ലെ​യും അ​ടു​ത്ത സീ​സ​ണി​ലെ​യും മ​ത്സ​ര​ങ്ങ​ൾ താ​ര​ത്തി​ന് ന​ഷ്ട​മാ​വും. ഫെ​ബ്രു​വ​രി​യി​ലാ​ണ് ഫ്ര​ഞ്ച് ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ ​നെ​യ്മ​റി​ന്റെ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം താ​രം എ​ന്ന് ആ​ശു​പ​ത്രി വി​ടു​മെ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neymarsurgery
News Summary - Neymar's surgery is complete
Next Story