Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന്യൂ ​ഇ​യ​ർ...

ന്യൂ ​ഇ​യ​ർ ചി​ത്ര​ത്തി​ന്​ സ​മ്മാ​നം; ഇ​ന്നാ​ണ്..​. ഇ​ന്നാ​ണ്​ അ​വ​സാ​ന തീ​യ​തി

text_fields
bookmark_border
ന്യൂ ​ഇ​യ​ർ ചി​ത്ര​ത്തി​ന്​ സ​മ്മാ​നം; ഇ​ന്നാ​ണ്..​. ഇ​ന്നാ​ണ്​ അ​വ​സാ​ന തീ​യ​തി
cancel

ദു​ബൈ: പു​തു​വ​ത്സ​രാ​ഘോ​ഷം കെ​​ങ്കേ​മ​മാ​യി ആ​ഘോ​ഷി​ച്ച​വ​രാ​ണ്​ നാ​മെ​ല്ലാം. ശു​ഭ​പ്ര​തീ​ക്ഷ​ക​ളും പു​തു തീ​രു​മാ​ന​ങ്ങ​ളു​മാ​യി 2022നെ ​വ​ര​വേ​റ്റ​വ​ർ​ക്ക്​ ഉ​ഗ്ര​ൻ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​നാ​യി ഒ​രു​ക്കി​യ​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം-' ജോ​യ്​ ആ​ലു​ക്കാ​സ്​ 'എ​ൻ​​ജോ​യ്​ ദ ​ന്യൂ ഇ​യ​ർ' മ​ത്സ​രം നി​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടാ​കും. പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ള​യി​ൽ നി​ങ്ങ​ൾ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ മ​ത്സ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​ണ്​ ചൊ​വ്വാ​ഴ്ച. മൊ​ബൈ​ലി​ലോ കാ​മ​റി​യി​ലോ പ​ക​ർ​ത്തി​യ പു​തു​വ​ത്സ​ര ചി​ത്ര​ങ്ങ​ൾ​ക്കാ​ണ്​ സ​മ്മാ​നം. 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ ചെ​റി​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. പു​തു​വ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഭ്യ​മാ​യ ഏ​ത്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും ഞ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കാം.

വീ​ട​ക​ങ്ങ​ളി​ലും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും മാ​ളു​ക​ളി​ലും സം​ഗീ​ത നി​ശ​ക​ളി​ലു​മെ​ല്ലാം ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്​ അ​യ​ക്കേ​ണ്ട​ത്. സെ​ൽ​ഫി​യും മ​റ്റു​ള്ള​വ​ർ പ​ക​ർ​ത്തി​യ നി​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം പ​രി​ഗ​ണി​ക്കും. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന യാ​ത്ര​ക​ളു​ടെ ചി​ത്ര​ങ്ങ​ളും സ​മ്മാ​ന​ർ​ഹ​മാ​യി​രി​ക്കും. ഗ​ൾ​ഫ്​ മാ​ധ്യ​മം ഖത്തറിന്‍റെ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ (https://www.facebook.com/gulfmadhyamamqatar) വ​ഴി​യും ഇ​തോ​ടൊ​പ്പം ന​ൽ​കി​യി​രി​ക്കു​ന്ന ക്യൂ ​ആ​ർ കോ​ഡ്​ വ​ഴി​യും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. മൂ​ന്ന്​ വി​ജ​യി​ക​ൾ​ക്ക്​ നാ​ല്​ ഗ്രാം ​വീ​തം സ്വ​ർ​ണ​നാ​ണ​യ​മാ​ണ്​ സ​മ്മാ​നം. ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​വും ജോ​യ്​ ആ​ലു​ക്കാ​സും ചേ​ർ​ന്നൊ​രു​ക്കി​യ 'ജോ​യ്​ വി​ത്ത്​ സാ​ൻ​റ' മ​ത്സ​ര​ത്തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ വീ​ണ്ടും സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്. 'ജോ​യ്​ വി​ത്ത്​ സാ​ൻ​റ'​യു​ടെ വി​ജ​യി​ക​ളെ വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaLast dayNew Year Picture Competition
News Summary - New Year Picture Competition; Today is the last day
Next Story