Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തരി നാവികസേനക്ക് പുതിയ പരിശീലനക്കപ്പൽ
text_fieldsbookmark_border
ഖത്തരി നാവികസേനക്കുള്ള പരിശീലന കപ്പലായ ‘അൽദോഹ QTS91’
ദോഹ: ഖത്തരി നാവികസേനക്കുള്ള പരിശീലന കപ്പലായ 'അൽദോഹ QTS91' ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയയും തുർക്കി പ്രതിരോധമന്ത്രി ഹുലുസി അകാറും നീറ്റിലിറക്കി.
ഇസ്തംബൂളിലെ അനാദുലു ഷിപ്യാർഡിലായിരുന്നു ചടങ്ങ്.ലോകത്തിലെ വലിയ പരിശീലന കപ്പലുകളിലൊന്നാണിത്. ഖത്തരി നേവിയുടെ പരിശീലന സൗകര്യങ്ങൾ കൂടുതൽ വർധിപ്പിക്കാനും പ്രതിരോധ സേനയുടെ ശക്തി കൂട്ടാനും കപ്പൽ ഉപകാരെപ്പടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

