Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​ജി.​എം ഖ​ത്ത​റി​ന്...

എം.​ജി.​എം ഖ​ത്ത​റി​ന് പു​തി​യ സാ​ര​ഥി​ക​ൾ

text_fields
bookmark_border
എം.​ജി.​എം ഖ​ത്ത​റി​ന് പു​തി​യ സാ​ര​ഥി​ക​ൾ
cancel
Listen to this Article

ദോ​ഹ: പ്ര​വാ​സി വ​നി​ത സം​ഘ​ട​ന​യാ​യ എം.​ജി.​എം ഖ​ത്ത​റി​ന്റെ 2026- 27 ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​നി​യ നൗ​ഷാ​ദ്‌ (പ്ര​സി.), തൗ​ഹീ​ദ റ​ഷീ​ദ്‌ (ജ​ന​റ​ൽ സെ​ക്ര.), ജാ​സ്മി​ൻ നൗ​ഷാ​ദ്‌ (ട്ര​ഷ.) എ​ന്നി​വ​രാ​ണ് മു​ഖ്യ ഭാ​ര​വാ​ഹി​ക​ൾ.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ന​ജ്‍ല അ​ബ്ദു​ല്ല, ഷം​ല നൗ​ഫ​ൽ, റ​ഹീ​ല ബി​ൻ​ത് അ​ബൂ​ബ​ക്ക​ർ, സു​മ​യ്യ റ​ഹീം എ​ന്നി​വ​രും സെ​ക്ര​ട്ട​റി​മാ​രാ​യി അ​ഫ്നി​ദ പു​ളി​ക്ക​ൽ, ശാ​സി​യ അ​ഷ്റ​ഫ്, അ​യ്നു നു​ഹ, സു​ആ​ദ ഇ​സ്മ​യി​ൽ അ​ഷ്റ​ഫ് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ദീ​ന ഖ​ലീ​ഫ​യി​ലെ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ ക​ൺ​വീ​ന​ർ ബ​ഷീ​ർ അ​ൻ​വാ​രി, വി.​പി. റ​ഷീ​ദ​ലി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. അ​ബ്ദു​ൽ ക​രീം ആ​ക്കോ​ട് ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - New riders for MGM Qatar
Next Story