Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ന​ക്സ് ഖ​ത്ത​റി​ന്...

അ​ന​ക്സ് ഖ​ത്ത​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
അ​ന​ക്സ് ഖ​ത്ത​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ് (പ്ര​സി​.), അ​നീ​ഷ് (ജ​ന​. സെ​ക്ര​.), മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ (ട്ര​ഷ​.)

ദോ​ഹ: പാ​ല​ക്കാ​ട് എ​ൻ.​എ​സ്.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്റ​ർ കാ​ഞ്ചാ​നി ഹാ​ളി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ ആ​ണ് നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ൾ പു​തി​യ സ​മി​തി​ക്ക് അ​ധി​കാ​രം കൈ​മാ​റി​യ​ത്. അ​ന​ക്സ് സീ​നി​യ​ർ അം​ഗം ആ​യ മു​ഹ​മ്മ​ദ്‌ റി​യാ​സ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദാ​ണ് പു​തി​യ പ്ര​സി​ഡ​ന്റ്. അ​നീ​ഷ് സെ​ക്ര​ട്ട​റി​യും മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ ട്ര​ഷ​റ​റും അ​ർ​ച്ച​ന ധ​നീ​ഷ്, ന​ന്ദ​കു​മാ​ർ, ഉ​ബൈ​സ്, ഇ​ഫാ​ജ്, അ​നു​ഷ, ജെ​സിം, സു​നി​ൽ മ​ന്നാ​ടി​യാ​ർ, മു​ഹ​മ്മ​ദ്‌ റാ​സിം എ​ന്നി​വ​ർ സ​ഹ ഭാ​ര​വാ​ഹി​ക​ളും ആ​ണ്.

അ​ന​ക്സ് ആ​ൻ​വി​ൻ സി​ൽ​ഫെ​സ്റ്റ എ​ന്ന പേ​രി​ൽ മൂ​ന്ന് മാ​സം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​യി​രു​ന്നു ഹോ​ളി​ഡേ ഇ​ന്നി​ൽ ന​ട​ന്ന മെ​ഗാ ക​ൾ​ച​റ​ൽ ഷോ​യി​ൽ കൊ​ടി​യി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alumniannex Qatar
News Summary - New officials for annex Qatar
Next Story