Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി.​എ​സ്.​എം.​ഒ...

പി.​എ​സ്.​എം.​ഒ കോ​ള​ജ് ഖ​ത്ത​ർ അ​ലു​മ്​​നി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
പി.​എ​സ്.​എം.​ഒ കോ​ള​ജ് ഖ​ത്ത​ർ അ​ലു​മ്​​നി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഹ​ക്കീം കാ​പ്പ​ൻ (പ്രസി.), കെ.​ടി. ഹ​സീ​ബ് (ജന. സെക്ര.) യൂ​നു​സ് സ​ലീം(ട്രഷ.)

ദോ​ഹ: തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി ഖ​ത്ത​ർ ചാ​പ്റ്റ​ർ പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ജാ​ഫ​ർ സി.​എ​ച്ച് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​പ്പോ​ർ​ട്ട് സു​ഹൈ​ൽ ചേ​ര​ട അ​വ​ത​രി​പ്പി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ങ​ൾ, ഹ​ക്കീം കാ​പ്പ​ൻ, അ​ബ്​​ദു​ൽ അ​സീ​സ്, സു​രേ​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹ​കീം കാ​പ്പ​നെ പ്ര​സി​ഡ​ൻ​റാ​യും കെ.​ടി. ഹ​സീ​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും യൂ​നു​സ് സ​ലീം മ​ച്ചി​ഞ്ചേ​രി​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ: സു​രേ​ഷ് ബാ​ബു പ​ണി​ക്ക​ർ, ഒ. ​അ​ബ്​​ദു​ള്ള ഹു​സൈ​ൻ, സ​ഹ്​​ല പി.​എം. സെ​ക്ര​ട്ട​റി​മാർ: മു​ഹ​മ്മ​ദ് സ​ഫ്​​വാ​ൻ, അ​ബ്​​ദു​സ്സ​ലാം, അ​ഫ്സ​ൽ എ.​കെ, നാ​സ​ർ പി.​വി. സാ​ബി​ർ അ​ഹ്മ​ദ് പി ​ഫൈ​നാ​ൻ​സ് ക​ൺ​വീ​ന​റാ​യും മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ൻ കാ​പ്പ​ൻ സ്പോ​ർ​ട്സ് ക​ൺ​വീ​ന​റാ​യും ഇ​സ്മാ​യി​ൽ അ​രി​മ്പ്ര​യെ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് സ്കോ​ള​ർ​ഷി​പ് ക​ൺ​വീ​ന​റാ​യും ഹാ​റൂ​ൺ ത​യ്യി​ലി​നെ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​റാ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് മു​ഹ​മ്മ​ദ്റ​ഫീ​ഖ് ത​ങ്ങ​ൾ, അ​ബ്​​ദു​ൽ അ​സീ​സ്, ഷ​ഹ​നാ​സ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​യാ​സ് അ​ബ്​​ദു​ള്ള സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ യൂ​നു​സ് സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:office bearers
News Summary - New office bearers for PSMO College Qatar Alumni
Next Story