Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെഫാഖിന് പുതിയ...

കെഫാഖിന് പുതിയ ഭാരവാഹികൾ

text_fields
bookmark_border
കെഫാഖിന് പുതിയ ഭാരവാഹികൾ
cancel
camera_alt

ബി​നേ​ഷ് ബാ​ബു, ജോ​ബി​ൻ പ​ണി​ക്ക​ർ, ബെ​ന്നി ബേ​ബി

ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കെഫാഖ് വാർഷിക പൊതുയോഗവും 2026 -27 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. രക്ഷാധികാരിയായി വർഗീസ് മാത്യുവും അഡ്വൈസറി ചെയർമാനായി ബിജു കെ. ഫിലിപ്പിനെയും തിരഞ്ഞെടുത്തു.

പ്രസിഡന്റായി ബിനേഷ് ബാബുവിനെയും ജനറൽ സെക്രട്ടറിയായി ജോബിൻ പണിക്കരെയും, ട്രഷററായി ബെന്നി ബേബിയെയും, വൈസ് പ്രസിഡന്റുമാരായി ബിജു പി. ജോൺ, സിബി മാത്യു എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി ടിൻസി ജോബി, ജലു അമ്പാടിയിൽ, ഷാജി കരിക്കം എന്നിവരെയും, ജോയന്റ് ട്രഷററായി അനീഷ് തോമസിനെയും തിരഞ്ഞെടുത്തു.

മാനേജിങ് കമ്മിറ്റി അംഗങ്ങളായി അജന റോഷൻ (വനിതാ ഫോറം കൺവീനർ), ഗോപിക അനീഷ്, ജൂണോ വിനീത്, ആർ. അനിൽ കുമാർ, ദിപു സത്യരാജൻ, റിഞ്ചു അലക്സ്, ആകാശ് ആശ്രമം, സോജു ഫിലിപ്പ്, റെജി ലൂക്കോസ്, ചാൾസ് കെ. ചാക്കോ, ഉമ്മൻ പി. കൈപ്പള്ളി, അരുൺ ആർ. പിള്ള എന്നിവരെയും, ഓഡിറ്റർമാരായി ജേക്കബ് ബാബുവിനെയും അനീഷ് മണികണ്ഠനെയും തിരഞ്ഞെടുത്തു. വാർഷിക യോഗത്തിൽ കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അധ്യക്ഷതവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatar NewsLatest News
News Summary - New office bearers for Kefaq
Next Story