Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​വ​നൂ​ർ മ​ജ്മ​അ്...

കാ​വ​നൂ​ർ മ​ജ്മ​അ് ഖ​ത്ത​ർ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കാ​വ​നൂ​ർ മ​ജ്മ​അ് ഖ​ത്ത​ർ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel

ദോ​ഹ: കാ​വ​നൂ​ർ മ​ജ്മ​അ് വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്സ് ഖ​ത്ത​ർ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ഖ​ത്ത​ർ ചാ​പ്പ്റ്റ​ർ ക​ൺ​വെ​ൻ​ഷ​ൻ മ​ജ്മ​അ് സെ​ക്ര​ട്ട​റി സി.​എം കു​ട്ടി സ​ഖാ​ഫി വെ​ള്ളേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​മു​ഹ​മ്മ​ദ് ബ​ഹാ​ഉ​ദ്ദീ​ൻ ഹു​ദ​വി (പ്ര​സി​ഡ​ന്റ്), അ​ബ്ദു​ൽ ഹ​കിം വാ​ഫി തൂ​ത, ഹ​നീ​ഫ് ന​ദ്‌​വി ചെ​മ്മാ​ട്, മെ​ഹ​ബൂ​ബ് കാ​വ​നൂ​ർ, കെ.​പി. റ​ശീ​ദ് പാ​ല​ക്കാ​പ​റ​മ്പ് (വൈ​സ് പ്ര​സി​ഡ​ന്റ്), റി​യാ​സ് വാ​ഫി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് റ​ഫീ​ഖ് കൊ​ണ്ടോ​ട്ടി ആ​ണ് ട്ര​ഷ​റ​ർ. കെ.​സി. ശം​സു​ദ്ദീ​ൻ വാ​ഫി (വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി), ഡോ. ​ഇ.​കെ. റ​ശീ​ദ് വാ​ഫി പൂ​ക്ക​ള​ത്തൂ​ർ, ഹാ​രി​സ് വാ​ഫി ചേ​ളാ​രി, നി​യാ​സ് മൂ​ർ​ക്ക​നാ​ട്, ഹാ​ഫി​ള് അ​മീ​ൻ വാ​ഫി വെ​ള്ളേ​രി, അ​ഫ്സ​ൽ വാ​ഫി അ​ല്ലി​പ്ര (ജോ​യ. സെ​ക്ര​ട്ട​റി)

ഉ​മ​ർ അ​ലി ഷാ ​ത​ങ്ങ​ൾ, മ​ഹ്റൂ​ഫ് പാ​ലോ​ട്ട്പ​ള്ളി, അ​ക്ബ​ർ വ​ട​ക്കാ​ങ്ങ​ര, ദാ​വൂ​ദ് പാ​ലോ​ട്ട്പ​ള്ളി, ക​ബീ​ർ വ​ള്ള​ക്ക​ട്ട, കെ.​സി. ബ​ഷീ​ർ ഫൈ​സി, സി.​കെ. അ​ബ്ദു​സ​ലീം, ഫ​സ​ൽ​റ​ഹ്മാ​ൻ, യാ​സി​ർ വാ​ഫി, ഹാ​ഫി​ള് അ​ന​സ് മു​ബാ​റ​ക് വാ​ഫി, ഹാ​രി​ഫ് വാ​ഫി മൈ​ത്ര, ഷു​ഹൈ​ബ് വാ​ഫി എ​ന്നി​വ​രാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsNew office bearersQatar Chaptergulfnewsmalayalam
News Summary - New office bearers for Kavanur Majma' Qatar Chapter
Next Story