ബ്ലൈസ് ഇന്റർനാഷനലിന് പുതിയ ഭാരവാഹികൾ
text_fieldsബ്ലൈസ് ഇന്റർനാഷനലിന്റെ പുതിയ ഭാരവാഹികൾ
ദോഹ: ബ്ലൈസ് തളങ്കരയുടെ പ്രവാസി കൂട്ടായ്മയായ ബ്ലൈസ് ഇന്റർനാഷനൽ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപവത്കരിച്ചു. എട്ടോളം രാജ്യങ്ങളിലുള്ള നൂറിലധികം അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
റിട്ടേണിങ് ഓഫിസർമാരായ നൗഫൽ തായാൽ, അസ്സൻ പതിക്കുന്നിൽ, സിദ്ദീഖ് ചക്കര, ഹഫീസ് സിറ്റി ഗോൾഡ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ: ജാഫർ കുന്നിൽ (പ്രസി), ബഷാൽ തളങ്കര (ജന. സെക്ര), ജസീൽ മീത്തൽ (ട്രഷറർ), ഷാക്കിർ കാപ്പി (ഓർഗനൈസിങ് സെക്ര). വൈസ് പ്രസിഡന്റുമാർ: നൂറുദ്ദീൻ മീത്തൽ, ഖാദർ സൗദി, സിദ്ദിഖ് ഷാർജ, ഹബീബ് അബൂദബി, ആകിഫ്. ജോയന്റ് സെക്രട്ടറിമാർ: അൻവർ കുവൈത്ത്, ഷുഹൈൽ ഖത്തർ, അൻസി ഒമാൻ, ആഷി മീത്തൽ, അസ്ലം മുസാൻ
വർക്കിങ് കമ്മിറ്റി: റംഷി മുആർ, ഫൈസൽ കുണ്ടിൽ, പച്ചു, തൗജി ഓസ്ട്രേലിയ, അത്തിഫ് ഷാർജ, അച്ചി ലാസാ, ജാവി മീത്തൽ, ഷാനു ഷാർജ, റഹീസ് അബൂദബി, അന്തയി ഒമാൻ. അഡ്വൈസറി ചെയർമാൻ: താത്തു തൽഹത്ത്. ക്രിക്കറ്റ് ക്യാപ്റ്റൻ: ഫൈസൽ പള്ളിയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

