Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂത്ത് ഫോറം ഖത്തറിന്...

യൂത്ത് ഫോറം ഖത്തറിന് പുതിയ ഭാരവാഹികൾ

text_fields
bookmark_border
യൂത്ത് ഫോറം ഖത്തറിന് പുതിയ ഭാരവാഹികൾ
cancel
camera_alt

ബി​ൻ​ഷാ​ദ് പു​ന​ത്തി​ൽ (പ്ര​സി​ഡ​ന്റ്), ഹ​ബീ​ബ് റ​ഹ്മാ​ൻ (ജ​ന. സെ​ക്ര​ട്ട​റി), ആ​രി​ഫ് അ​ഹ്മ​ദ്, ടി.​എ. ഫൈ​സ​ൽ(വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ)

ദോ​ഹ: യൂ​ത്ത് ഫോ​റം ഖ​ത്ത​ർ 2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ൻ​ഷാ​ദ് പു​ന​ത്തി​ലാ​ണ് പു​തി​യ പ്ര​സി​ഡ​ന്റ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഹ​ബീ​ബ് റ​ഹ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​രി​ഫ് അ​ഹ്മ​ദ്, ടി.​എ. ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ. വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യി കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ശു​ക്കൂ​ർ, മു​ഹ​മ്മ​ദ് ആ​സാ​ദ്, അ​ജ്മ​ൽ സാ​ദി​ഖ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഹ്മ​ദ് അ​ൻ​വ​ർ, അ​ലി അ​ജ്മ​ൽ, എം.​ഐ. അ​സ്‍ലം, ടി.​എ. അ​ഫ്സ​ൽ , മു​ഹ​മ്മ​ദ് റാ​ഫി​ദ്, മു​ഹ്സി​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ. വി​വി​ധ സോ​ണ​ൽ പ്ര​സി​ഡ​ന്റു​മാ​രാ​യി മാ​ഹി​ർ മു​ഹ​മ്മ​ദ്‌(​ദോ​ഹ), റ​ഷാ​ദ് മു​ബാ​റ​ക്(​തു​മാ​മ), കാ​മി​ൽ മു​ക്താ​ർ(​വ​ക്റ), എം ​എ​സ്. തൗ​ഫീ​ഖ് (റ​യ്യാ​ൻ), വി.​കെ. ഷ​നാ​സ് (മ​ദീ​ന ഖ​ലീ​ഫ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ന് സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്റ് ടി.​കെ. ഖാ​സിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth ForumLeadershipQatar
News Summary - New Leadership for Youth Forum Qatar
Next Story