Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ഖി​ന് പു​തി​യ...

വാ​ഖി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
വാ​ഖി​ന് പു​തി​യ നേ​തൃ​ത്വം
cancel

ദോ​ഹ: ഖ​ത്ത​റി​ലെ വാ​ഴ​ക്കാ​ട്ടു​കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ വാ​ഴ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​റി​ന്റെ 2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. നു​ഐ​ജ​യി​ലെ ഐ.​സി.​സി ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ് ടി.​പി. അ​ക്ബ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും റേ​ഡി​യോ മ​ല​യാ​ളം ഡ​യ​റ​ക്ട​റു​മാ​യ കെ.​സി. അ​ബ്ദു​ല​ത്തീ​ഫ് ഉ​ദ്ഘ​ട​നം ചെ​യ്തു. ഐ.​എ​സ്.​സി സെ​ക്ര​ട്ട​റി ഹം​സ യൂ​സു​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ഷാ​ജ​ഹാ​ൻ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഷ​മീ​ർ മ​ണ്ണ​റോ​ട്ട് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്റാ​യി കെ.​കെ. ജൈ​സ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷ​മീ​ർ മ​ണ്ണ​റോ​ട്ട്, ട്ര​ഷ​റ​റാ​യി ഷം​വി​ൽ എ​ളം​കു​ഴി എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ടി.​കെ. ഷാ​ജ​ഹാ​ൻ, ബി.​കെ. ഫ​വാ​സ്, ഷ​ബീ​ർ അ​ലി, ടി.​കെ. ഖ​യ്യൂം എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി പി.​വി. റാ​ഷി​ൽ, കെ.​കെ. സി​ദ്ദീ​ഖ്, പി.​സി. ആ​ഷി​ക്, ഫാ​യി​സ് എ​ട​പ്പ​ട്ടി എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

വാ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ൽ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന ട​വ​ർ നി​ർ​മാ​ണ ക​മ്മ​റ്റി വ​ർ​ക്കി​ങ് ചെ​യ​ർ​മാ​നാ​യി സി​ദ്ദീ​ഖ് വ​ട്ട​പ്പാ​റ​യെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ടി.​പി. അ​ക്ബ​റി​നെ​യും തി​രെ​ഞ്ഞെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി കെ. ​സു​ഹൈ​ൽ, അ​ഷ്‌​റ​ഫ് കാ​മ​ശ്ശേ​രി, ദി​ൽ​ഷാ​ദ് മ​ണ്ണ​റോ​ട്ട്, സി.​സി. അ​ഹ​മ്മ​ദ് കു​ട്ടി, ടി.​പി. ജ​ബ്ബാ​ർ, ഫ​സ​ൽ കൊ​ന്നേ​ങ്ങ​ൽ, നി​യാ​സ് കാ​വു​ങ്ങ​ൽ, അ​ബ്ദു​ൽ ബാ​സി​ത് ഫാ​റൂ​ഖ്, സി. ​ലി​നീ​ഷ്, നൗ​ഫ​ൽ പൈ​ങ്ങ​ല​പ്പു​റ​ത്ത്, ന​വാ​ബ് ഹു​സൈ​ൻ, ഷ​ബീ​ർ വെ​ട്ട​ത്തൂ​ർ, ഫാ​യി​സ് എ​ളം​കു​ഴി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ച​ട​ങ്ങി​ൽ ട​വ​ർ നി​ർ​മാ​ണ പു​രോ​ഗ​തി സി​ദ്ദീ​ഖ് വ​ട്ട​പ്പാ​റ​യും വാ​ഖി​ന്റെ പു​തി​യ കാ​മ്പ​യി​ൻ വി​ശ​ദാം​ശ​ങ്ങ​ൾ ഷ​ബീ​ർ അ​ലി​യും അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു കാ​ളൂ​ർ, ഷ​മീം, കെ.​വി. ഔ​സ്, അ​ഹ​മ്മ​ദ് കു​ട്ടി, ബി.​കെ. മു​നീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​കെ. ഷാ​ജ​ഹാ​ൻ സ്വാ​ഗ​ത​വും ഷം​വി​ൽ എ​ളം​കു​ഴി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - New leadership for the word
Next Story