Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ല​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ല​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​മീ​ൻ അ​ന്നാ​ര, ഫ​ഹ​ദ്

ആ​റാ​ട്ടു​തൊ​ടി

Listen to this Article

ദോ​ഹ: പു​തി​യ പ്ര​വ​ര്‍ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യി അ​മീ​ൻ അ​ന്നാ​ര​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഫ​ഹ​ദ് ആ​റാ​ട്ടു​തൊ​ടി​യെ​യും ജി​ല്ലാ ജ​ന​റ​ല്‍ കൗ​ണ്‍സി​ലി​ല്‍ തി​ര​ഞ്ഞെ​ടു​ത്തു.

ഷ​മീ​ർ വി.​കെ, സ​ഹ​ല, ഷി​ബി​ലി മ​ഞ്ചേ​രി എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ. അ​സ്‌​ഹ​ര്‍ അ​ലി​യെ ട്ര​ഷ​റ​റാ​യും സി​ദ്ദീ​ഖ് കെ.​പി, അ​ബ്ദു​ൽ ജ​ബ്ബാ​ർ വേ​ങ്ങ​ര, സാ​ബി​ക് അ​ബ്ദു​ല്ല പു​റ​ത്തൂ​ർ, ശി​ഹാ​ബ് ഏ​റ​നാ​ട് എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ: ഷാ​കി​ർ ശാ​ന്ത​പു​രം, സൈ​ഫു വ​ളാ​ഞ്ചേ​രി, ഷ​ബീ​ബ് മ​ല​പ്പു​റം, സു​ഹൈ​ൽ ചെ​ര​ട, സ​ൽ​വ മ​ഞ്ചേ​രി.

അ​ഹ​മ്മ​ദ് ക​ബീ​ര്‍, അ​നീ​സ് കൊ​ടി​ഞ്ഞി, ഹ​ബീ​ബ് കോ​ട്ട​ക്ക​ല്‍, ഇ​സ്മാ​യി​ല്‍ വെ​ങ്ങ​ശ്ശേ​രി, റ​ഷീ​ദ​ലി, ഷാ​ന​വാ​സ് വി.​കെ, ഷാ​ന​വാ​സ് വേ​ങ്ങ​ര, സു​ഫൈ​റ ബാ​നു, സു​ബ്‌​ഹാ​ന്‍ മൂ​സ തു​ട​ങ്ങി​യ​വ​രെ പു​തി​യ ജി​ല്ലാ​ക്ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് മാ​ള ജി​ല്ലാ ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ബീ​ഹ് സ​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‌ നേ​തൃ​ത്വം ന​ൽ​കി. അ​മീ​ന്‍ അ​ന്നാ​ര, ഫ​ഹ​ദ് ആ​റാ​ട്ടു​തൊ​ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatewelfaremalappuram districtnew leadership
News Summary - New leadership for expatriate welfare Malappuram district
Next Story