Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൾചറൽ ഫോറം ഖത്തറിന്...

കൾചറൽ ഫോറം ഖത്തറിന് പുതുനേതൃത്വം

text_fields
bookmark_border
കൾചറൽ ഫോറം ഖത്തറിന് പുതുനേതൃത്വം
cancel
camera_alt

വൈ​സ് ​പ്ര​സി​ഡ​ൻ​റു​മാ​ർ: ച​ന്ദ്ര​മോ​ഹ​ൻ, സ​ജ്ന സാ​ക്കി,  ഷാ​ന​വാ​സ് ഖാ​ലി​ദ്, മു​ഹ​മ്മ​ദ്കു​ഞ്ഞി

ദോ​ഹ: ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക കാ​യി​ക സേ​വ​ന മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ക​ൾ​ച​റ​ൽ ഫോ​റം 2022-2023 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മു​നീ​ഷ് എ.​സി​യാ​ണ് (മ​ല​പ്പു​റം) പു​തി​യ പ്ര​സി​ഡ​ൻ​റ്. മു​ഹ​മ്മ​ദ് കു​ഞ്ഞി (കാ​സ​ർ​കോ​ട്), ച​ന്ദ്ര​മോ​ഹ​ൻ (തൃ​ശൂ​ർ), ഷാ​ന​വാ​സ് ഖാ​ലി​ദ് (ക​ണ്ണൂ​ർ), സ​ജ്‌​ന സാ​ക്കി (മ​ല​പ്പു​റം) എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ. ക​ഴി​ഞ്ഞ ക​മ്മി​റ്റി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന മു​നീ​ഷ് നാ​ട്ടി​ലും ഖ​ത്ത​റി​ലും വി​വി​ധ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യി മ​ജീ​ദ് അ​ലി (തൃ​ശൂ​ർ), താ​സീ​ൻ അ​മീ​ൻ (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ.​ആ​ർ (കോ​ഴി​ക്കോ​ട്) ആ​ണ് പു​തി​യ ട്ര​ഷ​റ​ര്‍.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​മാ​രാ​യി ര​മ്യ ന​മ്പി​യ​ത്ത് (സ്ത്രീ ​ശാ​ക്തീ​ക​ര​ണം), മു​ബാ​റ​ക് കെ.​ടി (അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് ക​റ​ൻ​റ്​ അ​ഫ​യേ​ഴ്‌​സ്), അ​ഹ​മ്മ​ദ് ഷാ​ഫി (സം​ഘ​ട​ന വ്യാ​പ​നം), ഷ​റ​ഫു​ദ്ദീ​ൻ.​സി (സം​ഘ​ട​ന), സ​ഞ്ജ​യ് ചെ​റി​യാ​ന്‍ (ഹെ​ൽ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ്), അ​നീ​സ് റ​ഹ്മാ​ൻ (ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​ർ), സി​ദ്ദീ​ഖ് വേ​ങ്ങ​ര (ജ​ന​സേ​വ​നം) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ശ​രീ​ഫ് ചി​റ​ക്ക​ൽ (മ​ല​പ്പു​റം), ഡോ.​നൗ​ഷാ​ദ് (കോ​ഴി​ക്കോ​ട്), വാ​ഹി​ദ സു​ബി (മ​ല​പ്പു​റം), അ​ന​സ് ജ​മാ​ൽ (തൃ​ശൂ​ർ), അ​സ്​​ലം ഈ​രാ​റ്റു​പേ​ട്ട (കോ​ട്ട​യം) എ​ന്നി​വ​രാ​ണ് വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ.

ഡോ.​താ​ജ് ആ​ലു​വ (എ​റ​ണാ​കു​ളം), ശ​ശി​ധ​ര പ​ണി​ക്ക​ർ (കോ​ട്ട​യം), സാ​ദി​ഖ് ചെ​ന്നാ​ട​ൻ, മു​ഹ​മ്മ​ദ് റാ​ഫി, ഷാ​ഫി മൂ​ഴി​ക്ക​ൽ, ഷാ​ഹി​ദ് ഓ​മ​ശ്ശേ​രി, നി​ത്യ സു​ബീ​ഷ് (കോ​ഴി​ക്കോ​ട്), ആ​ബി​ദ സു​ബൈ​ർ (തൃ​ശൂ​ർ), അ​ൻ​വ​ർ ഹു​സൈ​ൻ വാ​ണി​യ​മ്പ​ലം (മ​ല​പ്പു​റം), റു​ബീ​ന കു​ഞ്ഞി (കാ​സ​ർ​കോ​ട്), അ​ബ്​​ദു​ൽ റ​ഷീ​ദ് (കൊ​ല്ലം), രാ​ധാ​കൃ​ഷ്ണ​ന്‍ (പാ​ല​ക്കാ​ട്) എ​ന്നി​വ​രെ സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 160 അം​ഗ ജ​ന​റ​ൽ കൗ​ൺ​സി​ലാ​ണ്‌ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

കൗ​ൺ​സി​ൽ യോ​ഗം വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ൽ ക​ൾ​ച​റ​ൽ ഫോ​റം മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും തു​ട​ർ​ന്നും പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ളി​ലും സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​ത്തി​ലും കൂ​ടു​ത​ൽ മു​ന്നേ​റാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ.​താ​ജ് ആ​ലു​വ, പു​തി​യ പ്ര​സി​ഡ​ൻ​റ്​ മു​നീ​ഷ് എ.​സി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultural forum
News Summary - New leadership for Cultural Forum Qatar
Next Story