Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ൾ​ച​റ​ൽ ഫോ​റം...

ക​ൾ​ച​റ​ൽ ഫോ​റം കാ​സ​ർ​കോ​ടി​ന്‌ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
മു​ഹ​മ്മ​ദ് ഷ​ബീ​ര്‍ (പ്ര​സി), റ​മീ​സ് ടി (​ജ​ന. സെ​ക്ര)
cancel
camera_alt

മു​ഹ​മ്മ​ദ് ഷ​ബീ​ര്‍ (പ്ര​സി), റ​മീ​സ് ടി (​ജ​ന. സെ​ക്ര)

ദോ​ഹ: പു​തി​യ പ്ര​വ​ര്‍ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ക​ൾ​ച​റ​ൽ ഫോ​റം കാ​സ​ർ​കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റാ​യി മു​ഹ​മ്മ​ദ് ഷ​ബീ​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. റ​മീ​സ് ടി. ​ആ​ണ്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി.

ഷ​ക്കീ​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍, മ​ധു​സൂ​ദ​ന​ന്‍, ഫ​രീ​ദ് സാ​ദി​ഖ് എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും സാ​ബി​റ തൃ​ക്ക​രി​പ്പൂ​ര്‍, ജാ​വി​ദ് ഹ​സ്സ​ന്‍, അ​ഫ്സ​ല്‍ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും മു​ഹ​മ്മ​ദ് മ​നാ​സി​നെ ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. റു​ബീ​ന മു​ഹ​മ്മ​ദ് കു​ഞ്ഞി, സി​യാ​ദ​ലി ടി.​എം.​സി, ജാ​സി​ര്‍ ബ​ഷീ​ര്‍, ഫ​ഹ​ദ് പ​ട​ന്ന, ഹ​ഫീ​സു​ല്ല കെ.​വി, ഫാ​തി​മ ത​സ്നീം, ഷ​മീ​ബ, സാ​ദി​ഖ് ഇ.​വി, നൂ​റു​ല്‍ ഇം​തി​യാ​സ്, ഷ​മീ​ല ഷ​രീ​ഫ്, ഷ​ജീം കോ​ട്ട​ച്ചേ​രി, മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​രാ​ണ്‌ പു​തി​യ ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍.

ജി​ല്ല പ്ര​വ​ര്‍ത്ത​ക സം​ഗ​മ​ത്തി​ല്‍ വെ​ച്ചാ​ണ്‌ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം റ​ഷീ​ദ് കൊ​ല്ലം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultural forumQatarNewsKasaragod NewsCultural Forum Kasaragod
News Summary - New leadership for Cultural Forum Kasargod
Next Story