Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സ്​ഥാനമേറ്റു

text_fields
bookmark_border
ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സ്​ഥാനമേറ്റു
cancel
camera_alt

ഡോ. ദീപക് മിത്തൽ

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. ദീപക് മിത്തൽ സ്​ഥാനമേറ്റു. ഇന്ത്യൻ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി പദവിയിലായിരുന്നു അദ്ദേഹം. പാക്കിസ്​ഥാൻ, അഫ്ഗാനിസ്​ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ജോയിൻറ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ ഫോറിൻ സർവീസ്​ 1998 ബാച്ചുകാരനാണ്​. സ്​ഥാനമൊഴിഞ്ഞ അംബാസഡർ പി. കുമരൻ, സിംഗപ്പൂർ ഹൈക്കമ്മീഷണറായാണ്​ സ്​ഥാനമേൽക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story