Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ൾ​ച്ച​റ​ൽ ഫോ​റം...

ക​ൾ​ച്ച​റ​ൽ ഫോ​റം മ​ല​പ്പു​റം ജി​ല്ല​ കമ്മിറ്റിക്ക്​ പു​തു​നേ​തൃ​ത്വം

text_fields
bookmark_border
ക​ൾ​ച്ച​റ​ൽ ഫോ​റം മ​ല​പ്പു​റം ജി​ല്ല​ കമ്മിറ്റിക്ക്​ പു​തു​നേ​തൃ​ത്വം
cancel
camera_alt

പി.​എം. റ​ഷീ​ദ് അ​ലി (പ്ര​സി.), സി.​കെ. സൈ​ഫു​ദ്ദീ​ൻ (ജ​ന.​സെ​ക്ര.), അ​ഹ​മ്മ​ദ് ക​ബീ​ർ (ട്ര​ഷ.)

ദോ​ഹ: ക​ൾ​ച്ച​റ​ൽ ഫോ​റം മ​ല​പ്പു​റം ജി​ല്ല 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റ​ഷീ​ദ് അ​ലി പി.​എം ആ​ണ് പു​തി​യ ജി​ല്ല പ്ര​സി​ഡ​ൻ​റ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സൈ​ഫു​ദ്ധീ​ൻ സി.​കെ യെ​യും, ട്ര​ഷ​റ​റാ​യി അ​ഹ​മ്മ​ദ് ക​ബീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജെ​ഫ്‌​ല ഹ​മീ​ദു​ദ്ദീ​ൻ, അ​ല​വി​ക്കു​ട്ടി, ആ​രി​ഫ് അ​ഹ​മ​ദ്, റ​ഹ്മ​ത്തു​ല്ല എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ. സെ​ക്ര​ട്ട​റി​മാ​രാ​യി കെ. ​സ​ഹ്‌​ല , ഇ​സ്മ​യി​ൽ മൂ​ത്തേ​ട​ത്ത്, വി.​കെ. ഷ​മീ​ർ ,എം. ​ഷാ​ന​വാ​സ് , എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഷ​ബീ​ബ് അ​ബ്​​ദു​ൽ റ​സാ​ഖ്, ഉ​മ​ർ സാ​ദി​ഖ്, ഷാ​ജി ഹു​സൈ​ൻ, കെ.​സി. ന​ബീ​ൽ അ​ഹ്സ​ൻ, അ​സ്ഹ​ർ അ​ലി പി​ലാ​ത്തോ​ട​ൻ എ​ന്നി​വ​രാ​ണ് വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ. ജു​ബൈ​രി​യ അ​ല​വി​ക്കു​ട്ടി, സ​കി​യ എം ​അ​ബ്​​ദു​ല്ല, എം.​ടി. മു​ഹ​മ്മ​ദ് യാ​സി​ർ , ഫാ​യി​സ് ഹ​നീ​ഫ്, അ​മീ​ൻ അ​ന്നാ​ര, അ​ഫ്സ​ൽ ഹു​സൈ​ൻ, ജം​ഷീ​ദ് മേ​ച്ചേ​രി, പി.​സി. മ​ർ​ഷ​ദ് , ന​ബീ​ൽ ഷ​രീ​ഫ്, പി. ​ന​സീ​ഫ് എ​ന്നി​വ​രെ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 130 അം​ഗ കൗ​ൺ​സി​ലി​ൽ നി​ന്നാ​ണ് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത്. ജി​ല്ല കൗ​ൺ​സി​ൽ യോ​ഗം ക​ൾ​ച്ച​റ​ൽ ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​മി​തി അം​ഗം ഷാ​ഫി മൂ​ഴി​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. മു​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ, പു​തി​യ പ്ര​സി​ഡ​ൻ​റ്​ പി.​എം. റ​ഷീ​ദ് അ​ലി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District Committee
News Summary - New forum for District Committee on Culture Forum
Next Story