Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​തി​യ...

പു​തി​യ അം​ബാ​സ​ഡ​ർ​മാ​രെ വ​ര​വേ​റ്റു

text_fields
bookmark_border
New ambassadors welcomed
cancel

ദോ​ഹ: ഏ​ഴ് രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്ന്​ ഖ​ത്ത​റി​ലേ​ക്ക്​ സ്ഥാ​ന​പ​തി​ക​ളാ​യി നി​യ​മി​ത​രാ​യ​വ​രു​ടെ അ​ധി​കാ​ര​പ​ത്രം ഏ​റ്റു​വാ​ങ്ങി അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി. അ​മി​രി ദി​വാ​നി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു അ​ഏ​റ്റു​വാ​ങ്ങി​യ​ത്.-

റു​മാ​നി​യ​ൻ അം​ബാ​സ​ഡ​ർ നി​കോ​സ​ർ ഡാ​നി​യേ​ൽ ത​നാ​സി, റു​വാ​ൻ​ഡ അം​ബാ​സ​ഡ​ർ ഇ​ഗോ​ർ മ​റാ​റ ക​യി​നാ​മു​റ, സു​ഡാ​ൻ അം​ബാ​സ​ഡ​ർ അ​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ മു​ഹ​മ്മ​ദ്​ ഹ​സ​ൻ സി​വാ​ർ അ​ൽ ദ​ഹ​ബ്, ബോ​സ്നി​യ​ൻ സ്ഥാ​ന​പ​തി അ​ബ്​​ദു​ല്ല സ്കാ​ക, നേ​പ്പാ​ൾ സ്ഥാ​ന​പ​തി ന​രേ​ഷ്​ ബി​ക്രം ദ​ക​ൽ, സൈ​പ്ര​സി​ന്റെ നി​കോ​ള​സ്​ മ​നോ​ളി​സ്, സ്​​പെ​യി​നി​ന്‍റെ യാ​വി​യ​ർ ക​ർ​ബ​യോ​സ സാ​ഞ്ച​സ്​ എ​ന്നി​വ​രാ​ണ്​ പു​തു​താ​യി സ്ഥാ​ന​മേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welcomedNew ambassadors
News Summary - New ambassadors welcomed
Next Story