Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ 25 പേർക്കുകൂടി...

ഖത്തറിൽ 25 പേർക്കുകൂടി കോവിഡ്​

text_fields
bookmark_border
covid-19-virus
cancel

ദോഹ: ഖത്തറിൽ നാലുപേർക്കുകൂടി കോവിഡ്​ രോഗത്തിൽ നിന്ന്​ മോചനം. ചൊവ്വാഴ്​ച രാത്രിയിലെ കണക്കുപ്രകാരം ഖത്തറിൽ 25 പേർക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. ആകെ 41 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​. ആകെ രോഗികൾ 526. ആകെ 11531 പേരെയാണ്​ പരിശോധിച്ചത്​.

പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ അടുത്തിടെ മറ്റിടങ്ങളിൽ നിന്ന്​ ഖത്തറിൽ എത്തിയവരുണ്ട്​. ഇവരെല്ലാം നിലവിൽ സമ്പർക്കവിലക്കിൽ ചികിൽസയിൽ കഴിയുകയാണ്​. ദുരന്തനിവാരണ സു​പ്രീം കമ്മിറ്റി വക്​താവ്​ ലുൽവ ബിൻത്​ റാഷിദ്​ ബിൻ മുഹമ്മദ്​ അൽ ഖാതിർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ്​ ഇക്കാര്യങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news
News Summary - new 25 covid cases in qatar
Next Story