Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightര​ക്തം ന​ൽ​കി...

ര​ക്തം ന​ൽ​കി നൗ​ഷാ​ദു​മാ​ർ

text_fields
bookmark_border
ര​ക്തം ന​ൽ​കി നൗ​ഷാ​ദു​മാ​ർ
cancel

ദോ​ഹ: ഖ​ത്ത​റി​ലെ നൗ​ഷാ​ദു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി.​സി.​സി നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ ബ്ല​ഡ് ഡൊ​ണേ​ഷ​ന്‍ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക്യാ​മ്പി​ൽ നൂ​റോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. ര​ക്ത​ദാ​നം ചെ​യ്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. നൗ​ഷാ​ദ് പ​ള്ളി​വി​ള, നൗ​ഷാ​ദ് ചൊ​ക്ലി, നൗ​ഷാ​ദ് എ​ട​പ്പാ​ൾ, നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ, നൗ​ഷാ​ദ്കു​ള​ത്തു​പ്പു​ഴ, നൗ​ഷാ​ദ് ചെ​മ്മാ​ട്, എം.​എ​ൻ. നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Naushads donated blood
Next Story