Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനേ​പ്പാ​ളി​ലെ...

നേ​പ്പാ​ളി​ലെ പ്ര​കൃ​തി​ദു​ര​ന്തം: ഖ​ത്ത​ർ അ​മീ​ർ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
നേ​പ്പാ​ളി​ലെ പ്ര​കൃ​തി​ദു​ര​ന്തം: ഖ​ത്ത​ർ അ​മീ​ർ അ​നു​ശോ​ചി​ച്ചു
cancel

ദോ​ഹ: നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഖ​ത്ത​ർ അ​മീ​ർ. നേ​പ്പാ​ൾ പ്ര​സി​ഡ​ന്റ് രാം​ച​ന്ദ്ര പൗ​ഡേ​ലി​ന് അമീർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​നു​ശോ​ച​ന സ​ന്ദേ​ശ​മ​യ​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും അ​മീ​ർ വി​ശ​ദ​മാ​ക്കി.

ഡെ​പ്യൂ​ട്ടി അ​മീ​ർ ഖൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും സം​ഭ​വ​ത്തി​ൽ അ​നു​ശോ​ചി​ക്കു​ക​യും ദു​ര​ന്ത​ത്തി​ൽ ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalNatural disastercondolencesQatari emir
News Summary - Natural disaster in Nepal: Qatari Emir expresses condolences
Next Story