Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ നാട്ടിക മഹല്ല് ഫാമിലി മീറ്റ് ‘ഊഷ്മളം 2017’ ഇന്ന്

text_fields
bookmark_border
 ഖത്തർ : ഖത്തർ  നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘ഊഷ്മളം 2017’  ഇന്ന് ഉച്ചക്കുശേഷം മൂന്നുമണിക്ക് നടക്കും.
 ദോഹ ഡി റിങ്ങ് റോഡ്  റീജൻസി ഹാളിൽ ഡോ. എം.എ യൂസഫലി  ഉദ്ഘാടനം നിർവഹിക്കും. മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
 ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ കഴിയുന്ന നാട്ടിക മഹല്ല് നിവാസികളുടെ വിവിധ കല വിജ്ഞാന സാംസ്കാരിക പരിപാടികളും അരങ്ങേറും. ഉൽബോധന പ്രഭാഷണവും, സാംസ്കാരിക സമ്മേളനവും കുടുംബ സംഗമത്തോട് അനുബന്ധിച്ച് ഒരുക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കുകയും ചെയ്യും. പ്രവാസ ലോകത്ത് 40 വർഷം പിന്നിട്ട മഹല്ല് നിവാസികൾക്കും,  കമ്മിറ്റിയുടെ ഉപഹാരം സമ്മാനിക്കും.  പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nattika, family, meet
Next Story