Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി
cancel

ദോഹ: പാലക്കാട്​ പട്ടാമ്പി സ്വദേശി കല്ലൻ കുന്നൻ ഉസ്​മാൻ (46) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. താമസസ്​ഥലത്തുവെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. അബൂഹമൂറിൽ ന്യൂ ദോഹ ട്രേഡിങ്​ കമ്പനി എന്ന സ്​ഥാപനം നടത്തി വരികയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - native of Pattambi died in Qatar
Next Story