Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി
cancel

ദോഹ: പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി ഉള്ളാട്ട്പാറ മുസ്തഫ (52) ദോഹയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആസ്പത്രിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയം ഓഫീസിൽ 1996 മുതൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹിബ, ഹുദ, ഹൈഫ. മരുമകൻ: റഊഫ് പാണ്ടിക്കാട്. സഹോദരങ്ങൾ: അബ്ദുൽലത്തീഫ്, സുലൈമാൻ, സുനീറ. പരേതനായ മുഹമ്മദ്​ പിതാവും, പരേതയായ ആമിന മാതാവുമാണ്​.

നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്​ചയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റിയായ അൽ-ഇഹ്സാൻ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramQatar
News Summary - native of Malappuram passed away in Qatar
Next Story