Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ കാ​യി​ക​ദി​നം;...

ദേ​ശീ​യ കാ​യി​ക​ദി​നം; നാ​ളെ പൊ​തു​അ​വ​ധി

text_fields
bookmark_border
national sports day qatar
cancel

ദോ​ഹ: ദേ​ശീ​യ കാ​യി​ക​ദി​ന​മാ​യ ഫെ​ബ്രു​വ​രി 13 ചൊ​വ്വാ​ഴ്ച ​രാ​ജ്യ​ത്ത് പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ച് അ​മീ​രി ദി​വാ​ൻ. കാ​യി​ക സം​സ്കാ​ര​ത്തി​നും, വ്യാ​യാ​മ​ത്തി​നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫെ​ബ്രു​വ​രി​യി​ലെ ര​ണ്ടാ​മ​ത്തെ ചൊ​വ്വാ​ഴ്ച ദേ​ശീ​യ കാ​യി​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പൊ​തു​അ​വ​ധി ആ​യി​രി​ക്കു​മെ​ങ്കി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ കാ​യി​ക പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public holidayNational Sports DayQatar News
News Summary - National Sports Day; tomorrow is a Public holiday
Next Story