Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാഷനൽ ലൈബ്രറി ഇന്നു...

നാഷനൽ ലൈബ്രറി ഇന്നു മുതൽ പ്രവർത്തിക്കും

text_fields
bookmark_border
നാഷനൽ ലൈബ്രറി ഇന്നു മുതൽ പ്രവർത്തിക്കും
cancel

ദോഹ: ഖത്തർ നാഷണൽ ലൈബ്രറി ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു.ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും ലൈബ്രറി പ്രവർത്തിക്കും. അതേസമയം, വെള്ളിയാഴ്ചകളിൽ വൈകീട്ട് നാലു മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തന സമയം. അതേസമയം, ചിൽഡ്രൻസ് ലൈബ്രറി ഞായറാഴ്ച മുതൽ വ്യാഴം വരെ വൈകുന്നേരം 6.30 വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാത്രി എട്ടുവരെയും കുട്ടികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf Newsnational libraryQatar News
News Summary - National Library to reopen from today
Next Story