Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ​ദി​നം;...

ദേ​ശീ​യ​ദി​നം; ഖ​ത്ത​റി​ൽ ര​ണ്ടു ദി​വ​സം അ​വ​ധി

text_fields
bookmark_border
qatar national day
cancel

ദോ​ഹ: ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ന്ന ഖ​ത്ത​റി​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് അ​മീ​രി ദി​വാ​ൻ. ഡി​സം​ബ​ർ 18 തി​ങ്ക​ളാ​ഴ്ച​യാ​ണ് ഖ​ത്ത​റി​ന്റെ ദേ​ശീ​യ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ, സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് വ്യാ​ഴാ​ഴ്ച​ത്തെ പ്ര​വൃ​ത്തി ദി​ന​ത്തി​ന് പി​ന്നാ​ലെ തു​ട​ർ​ച്ച​യാ​യി നാ​ലു ദി​വ​സം അ​വ​ധി ല​ഭി​ക്കും. ഇ​തും ക​ഴി​ഞ്ഞ് ഡി​സം​ബ​ർ 19നാ​യി​രി​ക്കും അ​ടു​ത്ത പ്ര​വൃ​ത്തി ദി​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayHolidayQatar News
News Summary - National Day- Two days holiday in Qatar
Next Story