Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ​ദി​നം;...

ദേ​ശീ​യ​ദി​നം; ത​ട​വു​കാ​ർ​ക്ക് മോ​ച​നം

text_fields
bookmark_border
അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത​ട​വു​കാ​ർ​ക്ക് മാ​പ്പു​ന​ൽ​കി മോ​ചി​പ്പി​ക്കാ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ത്ത​ര​വ്. രാ​ജ്യം ഡി​സം​ബ​ർ 18ന് ​ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഒ​രു വി​ഭാ​ഗം ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​ത്. ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ത്ത ത​ട​വു​കാ​രെ​യാ​വും ഇ​ള​വ് ന​ൽ​കി വി​ട്ട​യ​ക്കു​ക. എ​ന്നാ​ൽ, എ​ത്ര ത​ട​വു​കാ​ർ​ക്കാ​ണ് മോ​ച​നം ന​ൽ​കു​ക എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ റ​മ​ദാ​നി​ന്റെ ഭാ​ഗ​മാ​യും ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത​ട​വു​കാ​രെ മാ​പ്പു​ന​ൽ​കി മോ​ചി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar national dayprisonersQatarNews
News Summary - National Day; Prisoners released
Next Story