Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാക് ഉപയോക്താക്കൾക്ക്...

മാക് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷാ മുന്നറിയിപ്പുമായി നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി

text_fields
bookmark_border
മാക് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷാ മുന്നറിയിപ്പുമായി നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി
cancel

ദോ​ഹ: ആ​പ്പി​ൾ മാ​ക് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സൈ​ബ​ർ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി നാ​ഷ​ണ​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി. മാ​ക് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​ത്തി​ലെ (macOS) 'സ്‌​ക്രീ​ൻ ഷെ​യ​റി​ങ് ഫീ​ച്ച​റി​ൽ സു​ര​ക്ഷാ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇ​ന്റ​ർ​നെ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ഡി​വൈ​സു​ക​ളെ ല​ക്ഷ്യ​മി​ട്ട് നി​ല​വി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ള്ള​താ​യും ഇ​ത് ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും എ​ൻ.​സി.​എ​സ്.​എ വ്യ​ക്ത​മാ​ക്കി. സൈ​ബ​ർ സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള മാ​ക് പ​തി​പ്പു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ എ​ൻ.​സി.​എ​സ്.​എ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ൾ ഏ​റ്റ​വും പു​തി​യ macOS അ​പ്‌​ഡേ​റ്റ് ഉ​ട​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണം.

ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ 'സ്‌​ക്രീ​ൻ ഷെ​യ​റി​ങ്' ഫീ​ച്ച​ർ പൂ​ർ​ണ്ണ​മാ​യും ഡി​സേ​ബി​ൾ ചെ​യ്യ​ണ​മെ​ന്നും അധികൃതർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar.cyber security issuegulfNational Cyber ​​Security Agency
News Summary - National Cyber ​​Security Agency issues cyber security warning to Mac users
Next Story