Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ നീ​ന്ത​ൽ...

ദേ​ശീ​യ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട മെ​ഡ​ൽ നേ​ടി ബി​ർ​ല സ്​​കൂ​ൾ വി​ദ്യാ​ർ​ഥി

text_fields
bookmark_border
ദേ​ശീ​യ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട മെ​ഡ​ൽ നേ​ടി ബി​ർ​ല സ്​​കൂ​ൾ വി​ദ്യാ​ർ​ഥി
cancel
camera_alt

പ്ര​തി​ഷ്​​ത ദാം​ഗി

ദോ​ഹ: ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ദേ​ശീ​യ ജൂ​നി​യ​ർ സ​ബ്​​ജൂ​നി​യ​ർ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ലെ ബി​ർ​ല പ​ബ്ലി​ക്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക്​ നേ​ട്ടം.

മ​ഹാ​രാ​ഷ്​​ട്ര​ക്കു​വേ​ണ്ടി മ​ത്സ​രി​ച്ച പ്ര​തി​ഷ്​​ത ദാം​ഗി​യാ​ണ്​ ര​ണ്ടി​ന​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത്​ മെ​ഡ​ല​ണി​ഞ്ഞ​ത്.

100 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല, മെ​ഡ്​​ലെ ഇ​ന​ങ്ങ​ളി​ലാ​ണ്​ എ​ട്ടാം ക്ലാ​സു​കാ​രി മ​ത്സ​രി​ച്ച​ത്. ​യോ​ഗ്യ​താ റൗ​ണ്ടി​ൽ മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്​​ച​വെ​ച്ച​ശേ​ഷം, ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ക്കു​ക​യും മെ​ഡ​ൽ സ്വ​ന്ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു.

ബ​ട്ട​ർ​ൈ​ഫ്ല​യി​ൽ വെ​ങ്ക​ല​വും, മെ​ഡ്​​ലെ​യി​ൽ വെ​ള്ളി​യും നേ​ടി. പ്ര​തി​​ഷ്​​ത​യെ​യും മാ​താ​പി​താ​ക്ക​ളെ​യും സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​രി​ഷ്​ സ​ന്ദു​ജ, മാ​നേ​ജ്​​മെൻറ്​ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school student
News Summary - Nate Birlas School student wins second medal in National Swimming Championship The
Next Story