Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനസീം മെഡിക്കൽ സെൻറർ...

നസീം മെഡിക്കൽ സെൻറർ സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
നസീം മെഡിക്കൽ സെൻറർ സൗജന്യ മെഡിക്കൽ ക്യാമ്പ്
cancel
camera_alt

നസീം മെഡിക്കൽ സെൻറർ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ രോഗിയെ പരിശോധിക്കുന്നു

ദോഹ: ലോക പ്രമേഹദിന ഭാഗമായി എല്ലാവർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നസീം മെഡിക്കൽ സെൻററി‍െൻറ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.

അൽ റയാൻ, അൽ വക്​റ, സി റിങ്​ തുടങ്ങിയ ശാഖകളിൽ സംഘടിപ്പിച്ച ക്യാമ്പിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. ബ്ലഡ് ഷുഗർ ചെക്കപ്, നേത്ര വിദഗ്​ധരുടെ കൺസൽട്ടേഷൻ, ഫിസിക്കൽ എക്സാമിനേഷൻ, ജനറൽ പ്രാക്ടീഷനേഴ്സ് കൺസൽട്ടേഷൻ എന്നിവ ക്യാമ്പി‍െൻറ ഭാഗമായി സൗജന്യമായിരുന്നു. നസീം മെഡിക്കൽ സെൻററിലെ മികച്ച ഡോക്ടർമാരുടെ സംഘം നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free Medical CampNaseem Medical Center
Next Story