Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​സീം ഹെ​ൽ​ത്ത് കെ​യ​ർ വാ​ക്ക​ത്തോ​ൺ "കാ​ൻ വാ​ക്ക്' ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്

text_fields
bookmark_border
സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്
ന​സീം ഹെ​ൽ​ത്ത് കെ​യ​ർ വാ​ക്ക​ത്തോ​ൺ കാ​ൻ വാ​ക്ക് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്
cancel

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ ന​സീം ഹെ​ൽ​ത്ത് കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ വാ​ക്ക​ത്തോ​ൺ 'കാ​ൻ വാ​ക്ക്' ഒ​ക്ടോ​ബ​ർ ര​ണ്ട് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ (ഷു​ഗ​ർ ആ​ൻ​ഡ് സ്‌​പൈ​സ് റെ​സ്റ്റോ​റ​ന്റി​ന് സ​മീ​പം) ന​ട​ക്കും.

സ്ത​നാ​ർ​ബു​ദം നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് എ​ല്ലാ വ​ർ​ഷ​വും ഒ​ക്ടോ​ബ​റി​ലാ​ണ് ബോ​ധ​വ​ൽ​ക്ക​ര​ണ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​ത്.

പ്രാ​യ​ഭേ​ദ​മ​ന്യേ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും കു​ടും​ബ​സ​മേ​തം വാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 4411 1133 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന വാ​ക്ക​ത്തോ​ണി​ൽ ഖ​ത്ത​റി​ലെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 450ല​ധി​കം പേ​രാ​ണ് അ​ണി​നി​ര​ന്ന​ത്.

ക്യാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച​വ​രും ആ​രോ​ഗ്യ വി​ദ​ഗ്ധ​രും ഒ​ത്തു​ചേ​രു​ന്ന പ​രി​പാ​ടി​യി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ന​സീം ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Naseem Healthcare Walkathon "Can Walk" on October 2nd
Next Story