Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ബാ​ക് ടു ​സ്കൂ​ൾ...

‘ബാ​ക് ടു ​സ്കൂ​ൾ ഡെ​ന്റ​ൽ ക്യാ​മ്പു'​മാ​യി ന​സീം ഡെ​ന്റ​ൽ സെ​ന്റ​ർ

text_fields
bookmark_border
back to school dental camp
cancel

ദോ​ഹ: അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘ബാ​ക് ടു ​സ്കൂ​ൾ ഡെ​ന്റ​ൽ ക്യാ​മ്പു’​മാ​യി ന​സീം ഡെ​ന്റ​ൽ കെ​യ​ർ. ദ​ന്ത​ചി​കി​ത്സ മേ​ഖ​ല​യി​ൽ ഖ​ത്ത​റി​ലെ വി​ശ്വ​സ്ത സ്ഥാ​പ​ന​മാ​യ ന​സീം ഡെ​ന്റ​ൽ സെ​ന്റ​ർ മു​ൻ​ത​സ​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു മ​ണി​വ​രെ​യാ​ണ് ക്യാ​മ്പ്.

അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ പോ​കാ​ൻ ഒ​രു​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പു​ഞ്ചി​രി​യോ​ടെ​യും ദ​ന്ത ആ​രോ​ഗ്യ​ത്തോ​ടെ​യും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം കൂ​ടു​ത​ൽ പ്ര​സ​രി​പ്പോ​ടെ​യാ​ക്കു​ക എ​ന്ന​താ​ണ് ‘ബാ​ക് ടു ​സ്കൂ​ൾ’ ക്യാ​മ്പു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ന​സീം ഡെ​ന്റ​ൽ സെ​ന്റ​ർ അ​റി​യി​ച്ചു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​മ​ഗ്ര​മാ​യ അ​നേ​കം കോം​പ്ലി​മെ​ന്റ​റി സ​ർ​വി​സു​ക​ളും ന​സീം ഡെ​ന്റ​ൽ സെ​ന്റ​ർ ഉ​റ​പ്പു​ന​ൽ​കു​ന്നു. മാ​താ​പി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​ദ​ഗ്ധ പീ​ഡി​യാ​ട്രി​ക് ഡെ​ന്റി​സ്റ്റു​ക​ളു​ടെ പേ​ഴ്‌​സ​ന​ലൈ​സ്‌​ഡ്‌ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, മു​തി​ർ​ന്ന​വ​ർ​ക്ക് ദ​ന്താ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള കോം​പ്ലി​മെ​ന്റ​റി ഡെ​ന്റ​ൽ സ്ക്രീ​നി​ങ്ങു​ക​ൾ, കോം​പ്ലി​മെ​ന്റ​റി മ​രു​ന്നു​ക​ൾ, ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​രം നി​ല​നി​ർ​ത്താ​നാ​യു​ള്ള ബി.​എം.​ഐ വി​ശ​ക​ല​നം എ​ന്നി​വ ക്യാ​മ്പി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തു​കൊ​ണ്ട് ഡെ​ന്റ​ൽ ക്യാ​മ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenCamp
News Summary - Naseem Dental Center as Back to School Dental Camp
Next Story