Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ അമീറിന് ഇദുൽ...

ഖത്തർ അമീറിന് ഇദുൽ ഫിത്വർ ആശംസകൾ നേർന്ന് നരേന്ദ്ര മോദി

text_fields
bookmark_border
ഖത്തർ അമീറിന് ഇദുൽ ഫിത്വർ ആശംസകൾ നേർന്ന് നരേന്ദ്ര മോദി
cancel

ദോഹ: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ചു. സംഭാഷണത്തിനിടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ഇറാൻ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. ഖത്തറിന് ഐക്യദാർഢ്യം അറിയിച്ച പ്രധാനമന്ത്രി, പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് ഖത്തർ വഹിക്കുന്ന ഇടപെടലുകളെ പ്രശംസിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്ക് അമീറിന് നന്ദിയും കടപ്പാടും പ്രധാനമന്ത്രി അറിയിച്ചു. സംഭാഷണത്തിനിടെ, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുവരും അവലോകനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiEid Al FitrQatar NewsEmir of Qatar
News Summary - Narendra Modi greets Emir of Qatar on Eid al-Fitr
Next Story