Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​ന്മ ചീ​ക്കോ​ന്ന്...

ന​ന്മ ചീ​ക്കോ​ന്ന് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
committee
cancel

ദോ​ഹ: ന​ന്മ ചീ​ക്കോ​ന്ന് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ന​ന്മ ചീ​ക്കോ​ന്ന് ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ൽ ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. റ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​അ​സീ​സ് പാ​ലോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഷ​ക്കീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ​കെ.​എം.​സി.​സി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ മു​ഖ്യാ​തി​ഥി​യാ​യി.

ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് വി​പി​ൻ, കെ.​എം.​സി.​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഫൈ​സ​ൽ കേ​ളോ​ത്ത്, ഷം​സു​ദ്ദീ​ൻ മ​ടോം​പൊ​യി​ൽ, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. ല​ത്തീ​ഫ്, സ​ത്താ​ർ ച​പ്പാ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ർ​ഫാ​ദ​ലി ത​റ​വ​ട്ട​ത്ത് ന​ന്ദി പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ർ​ഷാ​ദ് പു​ത്ത​ല​ത്ത് (പ്ര​സി​ഡ​ന്റ്), റ​ഹീ​സ് കു​ള​ങ്ങ​ര (ജ​ന. സെ​ക്ര.), ഇ​ർ​ഫാ​ദ​ലി ത​റ​വ​ട്ട​ത്ത് (ട്ര​ഷ.), ഡോ. ​അ​സീ​സ് പാ​ലോ​ൽ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ.), വി.​എം. മ​ജീ​ദ് (വൈ​സ് ചെ​യ​ർ.), കെ.​പി. റ​ഫീ​ഖ്, പി.​എം. സു​ബൈ​ർ, പി.​എം. അ​ജ്മ​ൽ (വൈ​സ് പ്ര​സി.​മാ​ർ), കെ.​ജി. നി​സാ​ർ, എ.​കെ. ല​ബീ​ബ, ജാ​സിം തൈ​ക്ക​ണ്ടി​മീ​ത്ത​ൽ (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Nanma Cheekonnu new committee came into existence
Next Story