Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാ​ട്ടു​കൂ​ട്ടം...

നാ​ട്ടു​കൂ​ട്ടം അ​വ​സാ​നി​ച്ചു

text_fields
bookmark_border
നാ​ട്ടു​കൂ​ട്ടം അ​വ​സാ​നി​ച്ചു
cancel

ദോഹ: ചെ​റു​വാ​ടി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​​​​െൻറ വാ​ർ​ഷി​ക പ​രി​പാ​ടിയായ നാ​ട്ടു​കൂ​ട്ടം, മ​രു​ഭൂ​മി​യിലെ ഖൈ​റാ​ത്​ ഓ​ർ​ഗാ​നി​ക് ഫാ​മി​ൽ ന​ട​ന്നു. ഖ​ത്ത​റി​ലു​ള്ള 200 ഓ​ളം വ​രു​ന്ന ചെ​റു​വാ​ടി​ക്ക​ാരു​ടെ കൂ​ട്ടാ​യ​്​മ​യാ​ണിത്​. അർഹരായ നാട്ടിലെയും മറുനാട്ടിലെയും ആളുകൾക്ക്​ സഹായം എത്തിക്കാൻ തീരുമാനിച്ചു. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി കെ.​പി സ​ലാ​ഹു​ദ്ദീ​ൻ ഉദ്​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻറ്​ കെ.​ടി അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ധീ​ഖ് സി.​ടി, ഇ ​എ​ൻ ഗ​ഫാ​ർ, ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, നാ​സ​ർ തോ​ലേ​ങ്ങ​ൽ, സു​ബൈ​ർ മൗ​ല​വി, അ​സീ​സ് പു​റാ​യി​ൽ, യാ​സ​ർ അ​ഹ​മ്മ​ദ്, മ​ണി കൊ​ന്നാ​ല​ത്ത്, സ​ലീം തോ​ലേ​ങ്ങ​ൽ, മെ​ഹ​ബൂ​ബ്, റ​ഷീ​ദ് കൊ​ന്നാ​ല​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ശി​ഹാ​ബ് കെ.​കെ, മ​ൻ​സൂ​ർ കൊ​ന്നാ​ല​ത്, ഉ​മ്മ​ർ സാ​ദി​ഖ്, അ​ജ്മ​ൽ, ജാ​ഫ​ർ , അ​ന​സ്, അ​ഫ്​ലാൽ, റം​ഷി, ഫ​ഹ​ദ് മോ​ൻ, ഷ​ഹാ​ന, സി​ലി അ​ഷ്റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsnaattukoottam
News Summary - naattukoottam-qatar-qatar news
Next Story