Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൈസൂർ സ്വദേശിയായ...

മൈസൂർ സ്വദേശിയായ ദീർഘകാല വ്യാപാരി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
muktar ahammed beg
cancel
camera_alt

മുഖ്താർ അഹമ്മദ് ബേഗ്

ദോഹ: സോഫി ടെൽ കോംപ്ലെക്സിലെ 'അമേരിക്കൻ കമ്പ്യൂട്ടർ ഹോം' സ്​ഥാപനത്തിന്‍റെ ഉടമ മുഖ്താർ അഹമ്മദ് ബേഗ് (58) ദോഹയിൽ നിര്യാതനായി. അസുഖ ബാധിതനായിരുന്നു.

മൈസൂർ രാജീവ് നഗർ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 28 വർഷമായി ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഖബറടക്കം വ്യാഴാഴ്​ച അസർ നമസ്കാര ശേഷം അബു ഹമൂറിലെ ഖബറിസ്ഥാനിൽ. ഡോ. സാഹിദ ബീഗം, അർഷിയ എന്നിവരാണ് ഭാര്യമാർ. എട്ട്​ മക്കൾ ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dohabusinessman
Next Story