Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂവാറ്റുപുഴ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
മൂവാറ്റുപുഴ സ്വദേശി ഖത്തറിൽ നിര്യാതനായി
cancel

ദോഹ: മൂവാറ്റുപുഴ പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ ആഷിഖ് (34) ഖത്തറിൽ നിര്യാതനായി. പരേതനായ റഹീം ആണ് പിതാവ്. മാതാവ് ജമീല. ഭാര്യ ഹസീന. മക്കൾ: അയാൻ, ആദം.

മൃതദേഹം ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ഖത്തറിൽ തന്നെ ഖബറടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - muvattupuzha native died in Qatar
Next Story