Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: മൂവാറ്റുപുഴ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
Anfal-Makkar
cancel

ദോഹ: ഹൃദയാഘാതം മൂലം മൂവാറ്റുപുഴ സ്വദേശി ഖത്തറിൽ നിര്യാതനായി. മൂവാറ്റുപുഴ സ്രാമ്പിക്കൽ വീട്ടിൽ മാക്കാർ–സൈനബ ദമ്പതികളുടെ മകൻ അൻഫൽ മാക്കാർ (36) ആണ് മരിച്ചത്. ഭാര്യ ഫേബിൻഷാ. മക്കൾ: ഹയാ അൻഫൽ, ഹയാൻ അൻഫൻ.

സഹോദരങ്ങൾ: ഹർസൽ മാക്കാർ, റൈസൽ മാക്കാർ. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ മൃതദേഹം ചൊവ്വാഴ്ച രാത്രി ഖത്തർ എയർവേയസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഹമദ് ആശുപത്രി മോർച്ചറി പരിസരത്ത് മയ്യിത്ത് നമസ്കാരവും നടന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muvattupuzha Native Dead in Heart Attack in Doha -Gulf News
Next Story