Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightൈഡ്ര​വ​ർ​മാ​ർ​ക്കും...

ൈഡ്ര​വ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി മു​വാ​സ​ലാ​ത്തിെ​ൻ​റ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ൈഡ്ര​വ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി മു​വാ​സ​ലാ​ത്തിെ​ൻ​റ വാ​ർ​ഷി​കാ​ഘോ​ഷം
cancel

ദോ​ഹ: ൈഡ്ര​വ​ർ​മാ​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി മു​വാ​സ​ലാ​ത്ത് (ക​ർ​വ) വാ​ർ​ഷി​കാ​ഘോ​ഷ പ​രി​ പാ​ടി സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സാം​സ്​​കാ​രി​ക, കാ​യി​ക പ​രി​പാ​ടി​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ ളും ന​ട​ന്നു. ജീ​വ​ന​ക്കാ​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ തി​ള​ക്ക​മേ​കി. നി​ര​വ​ധി ആ​ക​ർ​ഷ​മാ​യ സ​മ്മാ​ന​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക ന​റു​ക്കെ​ടു​പ്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ആ​ദ്യ​മാ​യി മു​വാ​സ​ലാ​ത്ത് ചെ​യ​ർ​മാ​ൻ ക​പ്പും സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.
വ്യ​ക്തി​ഗ​ത–​ടീം കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ മു​ന്നി​ലെ​ത്തു​ന്ന താ​ര​ത്തി​നും ടീ​മി​നു​മാ​ണ് ചെ​യ​ർ​മാ​ൻ ക​പ്പും മെ​ഡ​ലും സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​ത് തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ അ​വ​സാ​നം പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ഐ​ക്യ​ത്തിെ​ൻ​റ​യും നീ​തി​യു​ടെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് മു​വാ​സ​ലാ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചെ​യ​ർ​മാ​ൻ നാ​സ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ൽ​കി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി ​ഇ ഒ​യു​മാ​യ ഖാ​ലി​ദ് നാ​സ​ർ അ​ൽ ഹി​ലാ​ൽ, ക​മ്പ​നി മാ​നേ​ജ്മെ​ൻ​റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​മാ​പ​ന ച​ട​ങ്ങി​ൽ​ സം​ബ​ന്ധി​ച്ചു. ജീ​വ​ന​ക്കാ​രോ​ടു​ള്ള ക​മ്പ​നി​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഖാ​ലി​ദ് നാ​സ​ർ അ​ൽ ഹി​ലാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsMuvasalath
News Summary - muvasalath-qatar-qatar news
Next Story