തയ്യിൽ കുഞ്ഞബ്ദുള്ള ഹാജിക്ക് മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിന്റെ സ്വീകരണം
text_fieldsവില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്
തയ്യിൽ കുഞ്ഞബ്ദുല്ല ഹാജിക്ക് മുസ്ലിം ജമാഅത്ത് ഖത്തർ
ചാപ്റ്റർ സ്വീകരണം നൽകിയപ്പോൾ
ദോഹ: വടക്കേ മലബാറിലെ മത -സാമൂഹിക വിദ്യാഭ്യാസ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റായ ശേഷം ഖത്തറിൽ ആദ്യമായി എത്തിയ തയ്യിൽ കുഞ്ഞബ്ദുല്ല ഹാജിക്ക് മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ സ്വീകരണം നൽകി.
പ്രസിഡന്റ് നാസർ നീലിമ, ഉപദേശക സമിതി ചെയർമാൻ പി.വി.എ. നാസർ, വൈസ് ചെയർമാൻ കെ.എം. നാസർ ഹാജി, വി.എം.ജെ ഭാരവാഹികളായ പി.പി. നാസർ, ഇ.എം. കുഞ്ഞമ്മദ്, കെ.എം. ഫൈസൽ, അലിഫ് വിദ്യാഭ്യാസ വിങ് ചെയർമാൻ ഡോ. നൗഷാദ് തയ്യിൽ, വി സേവ് ചെയർമാൻ ഫൈസൽ അരോമ, ഭരണസമിതി മെംബർ റിനാസ് തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

