Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​നി​സി​പ്പാ​ലി​റ്റി...

മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് കു​വൈ​ത്ത്​ പു​ര​സ്​​കാ​രം

text_fields
bookmark_border
മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് കു​വൈ​ത്ത്​ പു​ര​സ്​​കാ​രം
cancel
camera_alt???????????? ??????? ?????????? ????? ????????????????????? ???????????? ???????? ???????????? ?????? ???????????? ??????? ?????? ?????????? ????? ??????? ?????????????? ????????????????????????

ദോ​ഹ: ഖ​ത്ത​ര്‍ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ശൈ​ഖ് സാ​ലിം അ​ല്‍ അ​ലി അ​ല്‍ സ​ബാ ​ഹ് ഇ​ന്‍ഫ​ര്‍മാ​റ്റി​ക്സ് പു​ര​സ്കാ​രം. കു​വൈ​ത്ത് അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​ല്‍ സ​ബാ​ഹ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ ഖ​ത്ത​ര്‍ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ് ബി​ന്‍ തു​ര്‍ക്കി അ​ല്‍ സു​ബൈ​ഇ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.


മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​​െൻറ എ​യോ​ണ്‍ ആ​പ്ലി​ക്കേ​ഷ​നാ​ണ് മി​ക​വി​നു​ള്ള പു​ര​സ്​​കാ​ര​ത്തി​ന് അ​ര്‍ഹ​മാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം സെ​പ്​​റ്റം​ബ​റി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ എ​യോ​ണ്‍ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​ത്. മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​​െൻറ സേ​വ​ന​ങ്ങ​ള്‍ വ​ര്‍ഷ​ങ്ങ​ളാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സ്മാ​ര്‍ട്ട് ഡി​വൈ​സു​ക​ള്‍ വ​ഴി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmuncipality
News Summary - muncipality-qatar-gulf news
Next Story