Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘മു​ക്രി വി​ത്ത്‌...

‘മു​ക്രി വി​ത്ത്‌ ചാ​മു​ണ്ഡി’ ഡോ​ക്യു​മെ​ന്റ​റി പ്ര​കാ​ശ​നം ഇ​ന്ന്

text_fields
bookmark_border
Muri With Chamundi
cancel

ദോ​ഹ: വ​ട​ക്കേ മ​ല​ബാ​റി​ലെ മാ​പ്പി​ള​ത്തെ​യ്യം പ്ര​മേ​യ​മാ​ക്കി ഖ​ത്ത​റി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ശ്‌​റ​ഫ് തൂ​ണേ​രി സം​വി​ധാ​നം ചെ​യ്ത ‘മു​ക്രി വി​ത്ത്‌ ചാ​മു​ണ്ഡി’ ഡോ​ക്യു​മെ​ന്റ​റി​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച. ഇം​ഗ്ലീ​ഷി​ൽ ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്റ​റി​യു​ടെ പ്ര​കാ​ശ​നം തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി മെം​ബേ​ഴ്സ് ലോ​ഞ്ചി​ൽ രാ​വി​ലെ 10.45ന് ​കേ​ര​ള നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും ശ​ശി ത​രൂ​ർ എം.​പി​യും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ക്കും.

കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ. ​സൈ​നു​ൽ ആ​ബി​ദീ​ൻ, കെ.​യു.​ഡ​ബ്ല്യു.​ജെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ൺ​ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും. ജെ.​കെ. മേ​നോ​ൻ, ഡോ. ​അ​ബ്ദു​സ്സ​മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DocumentaryQatarMukri with Chamundi
News Summary - 'Mukri with Chamundi' documentary release today
Next Story