Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​ഹ​മ്മ​ദ് ഈ​സ...

മു​ഹ​മ്മ​ദ് ഈ​സ ഓ​ർ​മ​പു​സ്ത​കം പു​റ​ത്തി​റ​ക്കും

text_fields
bookmark_border

ദോ​ഹ: അ​ന്ത​രി​ച്ച കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ഭാ​ര​വാ​ഹി​യും വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​മു​ഹ​മ്മ​ദ് ഈ​സ​യു​ടെ ഓ​ർ​മ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ൽ തീ​രു​മാ​നം.

അ​നു​സ്മ​ര​ണ സം​ഗ​മം ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​പി. ഷാ​ഫി ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലി മൊ​റ​യൂ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

എ​സ്.​എ.​എം ബ​ഷീ​ർ, അ​ബ്ദു നാ​സ​ർ നാ​ച്ചി, പി.​എ​സ്.​എം. ഹു​സൈ​ൻ, പി.​പി. അ​ബ്ദു​ൽ റ​ഷീ​ദ് , ബ​ഷീ​ർ ഖാ​ൻ, കെ.​ബി.​കെ. മു​ഹ​മ്മ​ദ്, കോ​റോ​ത്ത് മൗ​ല​വി, നാ​സ​ർ കൈ​ത​ക്കാ​ട് കാ​സ​ർ​കോ​ട്, ഹാ​ഷിം നീ​ർ​വേ​ലി ക​ണ്ണൂ​ർ, ടി. ​ടി. കു​ഞ്ഞ​മ്മ​ദ് കോ​ഴി​ക്കോ​ട്, റ​ഫീ​ഖ് പ​ള്ളി​യാ​ലി മ​ല​പ്പു​റം, പ്ര​ശാ​ന്ത് കോ​ട്ട​ക്ക​ൽ അ​ൽ​ഖോ​ർ, എ.​വി.​എ. ബ​ക്ക​ർ തൃ​ശൂ​ർ, ജാ​ഫ​ർ സാ​ദി​ഖ് പി.​പി പാ​ല​ക്കാ​ട്, കോ​യ കൊ​ണ്ടോ​ട്ടി, അ​ജ്മ​ൽ ടി. ​കെ, റു​ബി​നാ​സ് കോ​ട്ടേ​ട​ത്ത്, ഇ​ല്യാ​സ് മാ​സ്റ്റ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsMuhammad Isa
News Summary - muhammed isa
Next Story