മുഹാദസ സംഗമം പോസ്റ്റർ പ്രകാശനം
text_fieldsമുഹാദസ കുടുംബസംഗമം പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു
ദോഹ: കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് എട്ടിന് സംഘടിപ്പിക്കുന്ന ‘മുഹാദസ’ കുടുംബസംഗമത്തിന്റെ പോസ്റ്റർ പ്രകാശനം കാസർകോട് ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്കര നിർവഹിച്ചു.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, വിവിധ കമ്മിറ്റി ഭാരവാഹികളായ സമീർ, അലി ചേരൂർ, ഷാനിഫ് പൈക, ഹാരിസ് എരിയാൽ, ഷഫീഖ് ചെങ്കളം, ജാഫർ കല്ലങ്കാടി, നവാസ് ആസാദ് നഗർ, റഹീം ചൗക്കി, റോസുദ്ദീൻ, ഹമീദ് കൊടിയമ്മ, റഹീം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

